ത്രിശ്ശൂർ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള ഒരു ഗ്രാമപ്രദേശത്തു ജനിച്ചു..കേരളത്തിൽ പലഭാഗങ്ങളിലും പിന്നീട് കുറച്ച് കാലം
ഇംഗ്ലണ്ടിലും ജോലി ചെയ്തു. ഇപ്പോൾ ബ്രൂണൈ എന്ന രാജ്യത്ത് ഗവെൺമന്റ് സർവ്വീസിൽ സേവനം അനുഷ്ഠിക്കുന്നു.
സാഹിത്യത്തിൽ താത്പര്യമുണ്ട്..ചെറുപ്പത്തിൽ കുറഛൊക്കെ വായിച്ഛിട്ടുമുണ്ട്. ഇപ്പോൾ പല കാരണങ്ങളാലും മലയാളം വായിക്കാൻ കഴിയുന്നില്ല.
കൂട്ടുകാരുടെ രചനകൾ ആസ്വദിക്കുക എന്നതുമാത്രമാണു ലക്ഷ്യം.